Tag: calicut uiversity

ക്യാപ് (CAP) അലോട്ട്‌മെൻ്റ് തീയതികൾ പ്രഖ്യാപിച്ചു

മലപ്പുറം: കാലിക്കറ്റ് സർവകലാശാലക്ക് കീഴിലുള്ള ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള സെൻട്രലൈസ്ഡ് അഡ്മിഷൻ പ്രോസസ്സ് (CAP) തീയതികൾ പ്രഖ്യാപിച്ചു.