Tag: M.ED

അഫ്സൽ ഉൽ ഉലമ, എം.എഡ് രജിസ്‌ട്രേഷൻ തീയതികൾ നീട്ടി

തേഞ്ഞിപ്പലം: വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതികൾ സർവകലാശാല നീട്ടി. അഫ്സൽ ഉൽ ഉലമ പ്രിലിമിനറി കോഴ്സിൻ്റെ ഓൺലൈൻ രജിസ്ട്രേഷൻ ജൂൺ 20 വരെ നീട്ടിയിട്ടുണ്ട്. അതേസമയം, എം.എഡ് കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 17-ന് അവസാനിക്കും. കൂടാതെ, പുതുതായി…